പനമരം ബ്ലോക്ക് പഞ്ചായത്ത് ഭൂപടം

പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് ജില്ലയിലെ മധ്യ-തെക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:

  • പനമരം ഗ്രാമപഞ്ചായത്ത്
  • കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
  • പൂതാടി ഗ്രാമപഞ്ചായത്ത്
  • പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്
🧭 ഭൂമിശാസ്ത്രപരമായ അതിരുകൾ
⬆️

വടക്ക്

മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി,കർണാടക സംസ്ഥാനം

➡️

കിഴക്ക്

കർണാടക സംസ്ഥാനം, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി

⬇️

തെക്ക്

കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ, കോട്ടത്തറ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകൾ

⬅️

പടിഞ്ഞാറ്

മാനന്തവാടി ബ്ലോക്കിലെ എടവക  ,കൽപ്പറ്റ ബ്ലോക്കിലെ  പടിഞ്ഞാറത്തറ പഞ്ചായത്ത്

map
  • Delimitation commission,Kerala Order