കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
"ഒരു ആധുനിക ഗോത്രവർഗ്ഗ - ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്"
ദൗത്യം
"തുടർച്ചയായ സ്വയം വിലയിരുത്തലിലൂടെയും ഭരണമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള മികച്ച പ്രവർത്തനത്തിലൂടെയും ഒരു ആധുനിക ഗോത്രവർഗ്ഗ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി ഉയർത്തുക."